Sri Lankan PM Ranil Wickremesinghe appointed as acting President | രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റാക്കിയെന്ന് മാലദ്വീപിലേക്ക് പോയ ഗോതാബയ രാജപക്‌സെ സ്പീക്കറെ അറിയിക്കുകയായിരുന്നു.
#SriLanka #SrilankaProtest #Gotabaya Rajapaksa